ബാലകൃഷ്ണന്‍ നമ്പ്യാര്‍

കീഴല്ലൂര്‍: കുറ്റിക്കര കൃഷ്ണ നിവാസില്‍ സി.പി. (78) നിര്യാതനായി. ഭാര്യ: എം.സി. ലീല (കണ്ടംകുന്ന്). മക്കള്‍: ശ്രീനാഥ് (കുവൈത്ത്), ശ്രീജ (മാനന്തേരി), സുജാത (എളയാവൂര്‍). മരുമക്കള്‍: കെ. നിത്യ (അധ്യാപിക, ആറ്റടപ്പ എല്‍.പി സ്‌കൂള്‍), ഇ.ആര്‍. അംബുജാക്ഷന്‍ (കെ.കെ ഗ്രൂപ് ഓഫ് കണ്‍സ്ട്രക്​ഷന്‍), കെ.എം. പ്രകാശന്‍ (കച്ചവടം, മാനന്തേരി). സഹോദരിമാര്‍: വസന്ത (മുണ്ടയാട്), ഇന്ദിര (കുറ്റിക്കര), പരേതരായ ശാന്ത, ശ്യാമള. BALAKRISHNAN NAMBIAR (78) KEEZHALLUR OBIT

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.