പി. രാമകൃഷ്​ണൻ അനുസ്​മരണം

ശ്രീകണ്​ഠപുരം: കോൺഗ്രസ് നേതാവായിരുന്ന നടത്തി. ശ്രീകണ്​ഠപുരം ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ്​ എം.ഒ. മാധവൻ ഉദ്ഘാടനം ചെയ്​തു. ശ്രീകണ്​ഠപുരം മണ്ഡലം പ്രസിഡൻറ്​ പി.പി. ചന്ദ്രാംഗദൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി കെ.പി. ഗംഗാധരൻ, ബ്ലോക്ക് ട്രഷറർ എൻ.ജെ. സ്​റ്റീഫൻ, നഗരസഭ ചെയർമാൻ പി.പി. രാഘവൻ, ജോസഫിന കുര്യാക്കോസ്, ബിനോയ്, കെ. ഷൈല ബേബി, കെ. കരുണാകരൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.