വീടി​െൻറ മതിൽ തകർന്ന്​ കിണറിന് വിള്ളൽ

വീടി​ൻെറ മതിൽ തകർന്ന്​ കിണറിന് വിള്ളൽ ഇരിക്കൂർ: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയിൽ പെടയങ്കോട് ടൗണിനു സമീപത്തെ വീടി​ൻെറ ഭിത്തി തകർന്നു. കീത്തടത്ത് റഈസും കുടുംബവും താമസിക്കുന്ന വീടി​ൻെറ ചെങ്കൽ ഭിത്തിയാണ് തകർന്നത്. കിടങ്ങിനോടു ചേർന്ന കിണറിന് വിള്ളലുമുണ്ട്​. മതിൽ ഇടിഞ്ഞപ്പോൾ മണ്ണ് തിങ്ങിയാണ് വിള്ളൽ ഉണ്ടായത്. രണ്ടു ലക്ഷം രൂപയുടെ നഷ്​ടം കണക്കാക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.