തെങ്ങിൽനിന്ന് വീണ് മരിച്ചു

കാഞ്ഞങ്ങാട്: തെങ്ങുകയറ്റ തൊഴിലാളി . വെള്ളിക്കോത്ത് വീണച്ചേരിയിലെ പരേതനായ കുഞ്ഞിരാമന്‍-ചോയിച്ചി ദമ്പതികളുടെ മകൻ ഗണേശനാണ് (45) മരിച്ചത്. ചൊവ്വാഴ്​ച രാവിലെ എട്ടു മണിയോടെ വെള്ളിക്കോത്ത് അഴീക്കോടന്‍ ക്ലബിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ തേങ്ങ പറിക്കുന്നതിനിടയിലാണ് അപകടം. മൃതദേഹം പോസ്​റ്റുമോർട്ടത്തിനായി ജില്ല ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: പ്രസന്ന. മക്കള്‍: നീതു, ജിതിന്‍. സഹോദരങ്ങള്‍: രാഘവന്‍ (ഹോട്ടല്‍ തൊഴിലാളി പൂച്ചക്കാട്ട്), കാര്‍ത്യായനി, പരേതനായ ശിവന്‍, ഗംഗാധരന്‍, നാരായണന്‍. death ganesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.