വീട്ടമ്മ മരിച്ച നിലയിൽ

കാഞ്ഞങ്ങാട്: വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. ഒടയംചാൽ കുയ്യങ്ങാടിലെ പരേതനായ കെ.വി. വിജയൻ നായരുടെ ഭാര്യ വിജയമ്മയെയാണ്​ (68) കഴിഞ്ഞ ദിവസം വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മകൻ സാബുക്കുട്ട​ൻെറ കൂടെയാണ് ഇവരുടെ താമസം. വൈകീട്ട് ജോലി കഴിഞ്ഞെത്തിയ സാബുവാണ് വിജയമ്മയെ അടുക്കളയിൽ രക്തം ഛർദിച്ച നിലയിൽ കണ്ടത്. ഉടൻ ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മറ്റൊരു മകൾ: മിനി. മരുമക്കൾ: ജാനകി, രാജൻ (ചാമുണ്ഡിക്കുന്ന്). charamam vijayamma

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.