വൈദ്യുതി മുടങ്ങും

കണ്ണൂർ: പാപ്പിനിശ്ശേരി വൈദ്യുതി സെക്​ഷന്‍ പരിധിയിലെ മാവിന്‍കീല്‍, പയ്യട്ടം, കച്ചേരിത്തറ ഭാഗങ്ങളില്‍ വ്യാഴാഴ്ച രാവിലെ ഒമ്പതു മുതല്‍ അഞ്ചുവരെ . കുഞ്ഞിമംഗലം സെക്​ഷന്‍ പരിധിയിലെ കോയപ്പാറ, തലായി, അങ്ങാടി ഭാഗങ്ങളില്‍ വ്യാഴാഴ്ച രാവിലെ 9.30 മുതല്‍ 5.30 വരെ . പഴയങ്ങാടി സെക്​ഷന്‍ പരിധിയിലെ എട്ടിക്കുളം, മൊട്ടക്കുന്ന്, കക്കംപാറ, ചിറ്റടി, പരുത്തിക്കാട്, ഏഴിമല, അമ്പലപ്പാറ ഭാഗങ്ങളില്‍ വ്യാഴാഴ്ച രാവിലെ ഒമ്പതു മുതല്‍ നാലുവരെ .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.