അനുസ്മരണ പ്രഭാഷണം നടത്തി

കാഞ്ഞങ്ങാട്​: സി. അച്യുതമേനോൻ ഗ്രന്ഥാലയം ആൻഡ്​ വായനശാല വായനപക്ഷാചരണത്തി​ൻെറ ഭാഗമായി പി. കേശവദേവ്, വൈക്കം മുഹമ്മദ് ബഷീർ, തിരുനെല്ലൂർ കരുണാകരൻ എന്നീ സാഹിത്യകാരന്മാരെ കുറിച്ച് . ഗ്രന്ഥാലയം പ്രസിഡൻറ്​ ടി.എ. അജയകുമാർ അധ്യക്ഷത വഹിച്ചു. ജനാർദനൻ മാസ്​റ്റർ . ഗ്രന്ഥാലയം സെക്രട്ടറി കെ. കരുണാകരൻ സ്വാഗതവും എം.ടി. ഉണ്ണിരാജ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.