ടി.വി നൽകി

കാഞ്ഞങ്ങാട്: യുവജന ക്ഷേമ ബോർഡ് ജില്ലായുവജന കേന്ദ്രത്തി​ൻെറ ആഭിമുഖ്യത്തിൽ ഓൺലൈൻ പഠനത്തിന്​ . കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻ വി.വി.രമേശൻ കൈമാറി. ജില്ലാ യൂത്ത് പ്രോഗ്രാം ഓഫിസർ കെ. പ്രസീത, സുരേശൻ മോനാച്ച, ശിവചന്ദ്രൻ, കാർത്തിക, പ്രകാശൻ പുല്ലൂർ, ഗിരീഷ് ചെറുവത്തൂർ എന്നിവർ പങ്കെടുത്തു. anugraha കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻ വി.വി.രമേശൻ അനുഗ്രഹയുടെ കുടുംബത്തിന് ടെലിവിഷൻ കൈമാറുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.