plus two

മന്നം ഇസ്​ലാമിയ കോളജിന് തിളക്കമാർന്ന വിജയം പറവൂർ: പ്ലസ്ടു പരീക്ഷയിൽ മന്നം ഇസ്​ലാമിയ കോളജിന് തിളക്കമാർന്ന വിജയം. ഓപൺ പ്രൈവറ്റായി പരീക്ഷയെഴുതിയ കുട്ടികളിൽ നാല്​ പേർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി. ഹ്യുമാനിറ്റീസ് വിഭാഗത്തിൽ അസ്റ. എ, നിദ ഫാത്തിമ റഫീഖ് എന്നിവരും കൊമേഴ്സിൽ ഫാത്തിമ ജമാൽ, നിദ ഫാത്തിമ റഫീഖ് എന്നിവരും മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.