Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 July 2020 11:59 PM GMT Updated On
date_range 15 July 2020 11:59 PM GMTplus two
text_fieldsbookmark_border
മന്നം ഇസ്ലാമിയ കോളജിന് തിളക്കമാർന്ന വിജയം പറവൂർ: പ്ലസ്ടു പരീക്ഷയിൽ മന്നം ഇസ്ലാമിയ കോളജിന് തിളക്കമാർന്ന വിജയം. ഓപൺ പ്രൈവറ്റായി പരീക്ഷയെഴുതിയ കുട്ടികളിൽ നാല് പേർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി. ഹ്യുമാനിറ്റീസ് വിഭാഗത്തിൽ അസ്റ. എ, നിദ ഫാത്തിമ റഫീഖ് എന്നിവരും കൊമേഴ്സിൽ ഫാത്തിമ ജമാൽ, നിദ ഫാത്തിമ റഫീഖ് എന്നിവരും മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story