193 പേർക്ക് കോവിഡ്; 191 രോഗമുക്തി

കൊച്ചി: ജില്ലയിൽ പുതുതായി 193 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 187 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 191 പേർ രോഗമുക്തി നേടി. ഇതിൽ 189 പേർ എറണാകുളം സ്വദേശികളും രണ്ടുപേർ മറ്റു ജില്ലകളിൽനിന്നുള്ളവരുമാണ്. രോഗം സ്ഥിരീകരിച്ചവരിൽ ഏഴുപേർ ആരോഗ്യപ്രവർത്തകരാണ്. തൃക്കാക്കരയിൽ 12 േപർ, ചേരാനല്ലൂർ-10, ഫോർട്ട്​കൊച്ചി-11, വെങ്ങോല-10, കളമശ്ശേരി-ആറ്, ഇടക്കൊച്ചി-നാല്, കാഞ്ഞൂർ-നാല്, കോതമംഗലം-ആറ്, ചളിക്കവട്ടം-ആറ്, കൂത്താട്ടുകുളം-രണ്ട്, ചിറ്റാട്ടുകര-മൂന്ന്, ചേന്ദമംഗലം-മൂന്ന്, െചല്ലാനം-രണ്ട്, തേവര-രണ്ട്, എടവനക്കാട്-രണ്ട്, നായത്തോട്-ഏഴ്, നെല്ലിക്കുഴി-നാല്, കോഴിക്കോട് താമസിക്കുന്ന രണ്ട് വാളകം സ്വദേശികൾ, മരടിൽ ജോലിചെയ്യുന്ന ഒമ്പത് അന്തർ സംസ്ഥാനക്കാർ, പള്ളുരുത്തി-രണ്ട്, പായിപ്ര-എട്ട്, പൂണിത്തുറ-രണ്ട്, കോട്ടപ്പടി-രണ്ട്, ഒരു നാവിക സേന ഉദ്യോഗസ്ഥൻ, പച്ചാളം-മൂന്ന്, മട്ടാഞ്ചേരി-മൂന്ന്, പെരുമ്പാവൂർ-മൂന്ന്, മൂവാറ്റുപുഴ-ഏഴ്, വാരപ്പെട്ടി-11, വെണ്ണല-രണ്ട് എന്നിങ്ങനെ കോവിഡ് സ്ഥിരീകരിച്ചു. കൂടാതെ, ആലുവ സ്വദേശി, എറണാകുളത്തെ ഹോട്ടൽ ജീവനക്കാരനായ കണ്ണൂർ സ്വദേശി, എളമക്കര സ്വദേശിനി, ഏലൂർ സ്വദേശി, കടുങ്ങല്ലൂർ സ്വദേശിനി, കതൃക്കടവ് സ്വദേശിനി, കറുകുറ്റി സ്വദേശി, കലൂർ സ്വദേശി, കുന്നുകര സ്വദേശിനി, കോട്ടുവള്ളി സ്വദേശിനി, തിരുമാറാടി സ്വദേശി, തിരുവാണിയൂർ സ്വദേശി, തൃപ്പൂണിത്തുറ സ്വദേശി, നോർത്ത് പറവൂർ സ്വദേശി, മഞ്ഞപ്ര സ്വദേശിനി, മുടക്കുഴ സ്വദേശി, മുളന്തുരുത്തി സ്വദേശി, മൂക്കന്നൂർ സ്വദേശിനി, വടുതല സ്വദേശി, ഞാറക്കൽ സ്വദേശി, കലൂർ സ്വദേശി, ഉദയംപേരൂർ സ്വദേശിനി, കരുമാല്ലൂർ സ്വദേശി, കുന്നുകര സ്വദേശിനി, എറണാകുളത്ത്​ ജോലി ചെയ്യുന്ന ബിഹാർ സ്വദേശി, പിണ്ടിമന സ്വദേശി, കറുകുറ്റി സ്വദേശിനി(29), കീഴ്മാട് സ്വദേശിനി, പിണ്ടിമന സ്വദേശി, പാലാരിവട്ടം സ്വദേശി എന്നിങ്ങനെയും കോവിഡ് സ്ഥിരീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.