121 പേർക്ക് കോവിഡ്

കൊച്ചി: ജില്ലയിൽ 121 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 116 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 51 പേർ രോഗമുക്തി നേടി. എറണാകുളം ജില്ലക്കാരായ 38 പേരും മറ്റ് സംസ്ഥാനങ്ങളിൽനിന്നുള്ള ഒമ്പതുപേരും മറ്റ് ജില്ലകളിൽനിന്നുള്ള മൂന്ന് പേരും ഇതിൽ ഉൾപ്പെടുന്നു. ഇതോടെ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 1355 ആയി. 1516 സാമ്പിൾകൂടി പരിശോധനക്ക് അയച്ചു. ബുധനാഴ്ച 1381 ഫലങ്ങളാണ് ലഭിച്ചത്. ഇനി 1677 എണ്ണം ലഭിക്കാനുണ്ട്. ലാബുകളിൽനിന്നും ആശുപത്രികളിൽനിന്നുമായി 3137 സാമ്പിൾ പരിശോധനക്ക് ശേഖരിച്ചു. വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ -അഞ്ച് തമിഴ്നാട് സ്വദേശി (54), തമിഴ്നാട് സ്വദേശി (53), ബംഗളൂരുവിൽനിന്നെത്തിയ നെല്ലിക്കുഴി സ്വദേശി (41), ദക്ഷിണാഫ്രിക്കയിൽനിന്നെത്തിയ എളമക്കര സ്വദേശി (31), ദുബൈയിൽനിന്നെത്തിയ തേവര സ്വദേശി (23) സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ മുടിക്കൽ പെരുമ്പാവൂർ (44), ആമ്പല്ലൂർ സ്വദേശിനി (48), ആയവന സ്വദേശിനികൾ (17,36,57), ആലപ്പുഴ സ്വദേശി (26), ഇടക്കൊച്ചി സ്വദേശിനികൾ (10,15,43), എടത്തല സ്വദേശിനികൾ (46,54,42), കടവന്ത്ര സ്വദേശിനി (48), കടുങ്ങല്ലൂർ സ്വദേശികൾ (17,19,43, കടുങ്ങല്ലൂർ സ്വദേശിയായ മറ്റൊരാൾ), കല്ലൂർകാട് സ്വദേശി (45), കിഴക്കമ്പലം സ്വദേശി (39), കുട്ടമ്പുഴ സ്വദേശി (49), കുന്നത്തുനാട് സ്വദേശികൾ (73,70), കുമ്പളം സ്വദേശികൾ (ഒന്ന്, 24, രണ്ട്,41, എട്ട്), കുഴിപ്പിള്ളി സ്വദേശികൾ (27,30), കോട്ടപ്പടി സ്വദേശിനി (64), കോതമംഗലം സ്വദേശികൾ (49, 64), വെണ്ണല സ്വദേശികൾ (10, രണ്ട്, 40, അഞ്ച്, 59, 28, 37, 80, 70), ചൂർണിക്കര സ്വദേശിനി (39), ചെല്ലാനം സ്വദേശികൾ (40,70,47,68,68,15), തിരുവാണിയൂർ സ്വദേശികൾ (27,രണ്ട്), തൃക്കാക്കര സ്വദേശികൾ (27,50,9,20,18,32,45,അഞ്ച്), തൃപ്പൂണിത്തുറ സ്വദേശിനി (48), തോപ്പുംപടി സ്വദേശി(48,31,19), നായരമ്പലം സ്വദേശിനി (58), നാവികസേന ഉദ്യോഗസ്ഥർ (19,20,20,20,26,29), നെല്ലിക്കുഴി സ്വദേശികൾ (12,38,68), പട്ടിമറ്റം സ്വദേശി (12), പള്ളുരുത്തി സ്വദേശികൾ (48,14,30,35), പെരുമ്പാവൂർ സ്വദേശിനി (40), ഫോർട്ട്കൊച്ചി സ്വദേശികൾ (14,25,25,27,34,നാല്,40,ആറ്,17,26,മൂന്ന്,60), മട്ടാഞ്ചേരി സ്വദേശി (13,17,15), മരട് സ്വദേശികൾ (59,23), മഴുവന്നൂർ സ്വദേശി (30,55,94), മാറാടി സ്വദേശി (14,36), മുളവുകാട് സ്വദേശി (48), വടക്കേക്കര സ്വദേശിനി (54), വടുതല സ്വദേശിനി (48), വാളകം സ്വദേശികൾ (41,66,60,എട്ട്), വെങ്ങോല സ്വദേശി (47), വൈറ്റില സ്വദേശി (53), വടക്കേക്കര സ്വദേശി (19), ചെങ്ങമനാട് സ്വദേശി(51), മരട് സ്വദേശിനി (26), കടമക്കുടി സ്വദേശി (60), കളമശ്ശേരി സ്വദേശിനി (76), കോട്ടപ്പടി സ്വദേശി (26).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.