ജില്ലയിൽ 40 പേർക്ക് കൂടി കോവിഡ്

തൊടുപുഴ: സ്ഥിരീകരിച്ചു. ഇതിൽ 18പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഇതിൽ മൂന്നുപേരുടെ രോഗ ഉറവിടം വ്യക്തമല്ല. മൂന്നാർ സ്വദേശി (49), നെടുങ്കണ്ടം എഴുകുംവയൽ സ്വദേശി (35), ഉപ്പുതറ സ്വദേശി (33) എന്നിവരുടെ രോഗ ഉറവിടമാണ്​ കണ്ടെത്താൻ കഴിയാത്തത്​. സമ്പർക്കം മൂലമുള്ള കോവിഡ്​ കേസുകൾ പുറപ്പുഴ സ്വദേശിനി (48), അടിമാലി മച്ചിപ്ലാവ് സ്വദേശി (16), അടിമാലി മച്ചിപ്ലാവ് സ്വദേശിനി (39), ഇടവെട്ടി സ്വദേശി (41), കരുണാപുരം രാമക്കൽമെട് സ്വദേശിനി (19), മണക്കാട് സ്വദേശിനി (28), മൂന്നാർ സ്വദേശികൾ (30, 4 വയസ്സ് ), മൂന്നാർ സ്വദേശിനി (62), പീരുമേട് സ്വദേശിനി (20), പീരുമേട് സ്വദേശി (17), രാജകുമാരി സ്വദേശികൾ (61, 43), തൊടുപുഴ സ്വദേശികൾ (45, 44), തൊടുപുഴ വെങ്ങല്ലൂർ സ്വദേശി (44) ആഭ്യന്തര യാത്രയിലൂടെയുള്ള കോവിഡ്​ വെള്ളിയാമറ്റം ചെപ്പുകുളം സ്വദേശികൾ (11, 16), കുടയത്തൂരുള്ള അന്തർ സംസ്ഥാന സ്വദേശികൾ (28, 26, 25), മൂന്നാർ സ്വദേശിനികൾ (16, 43, 14, 27, 48, 27), മൂന്നാർ സ്വദേശികൾ (35, 60, 52, 65), നെടുങ്കണ്ടം എഴുകുംവയൽ സ്വദേശികൾ (20, 45), പാമ്പാടുംപാറ അന്യാർതൊളു സ്വദേശികൾ (44, 13), പാമ്പാടുംപാറ അന്യാർതൊളു സ്വദേശി സ്വദേശിനി (13), ഉടുമ്പൻചോല സ്വദേശി (22) വിദേശത്തുനിന്നെത്തി കോവിഡ്​ ബാധിച്ചത്​ പുറപ്പുഴ സ്വദേശിനി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.