പ്രതിഷ്ഠാ വാർഷിക മഹോത്സവം

കട്ടപ്പന: ആലടി എസ്.എൻ.ഡി.പി ശ്രീ നാരായണ ഗുരുദേവ ക്ഷേത്രത്തിൽ കൊടിയേറി. കാമാക്ഷി അന്നപൂർണേശ്വരി ഗുരുകുലത്തിലെ കുമാരൻ തന്ത്രികൾ കൊടിയേറ്റ്​ നിർവഹിച്ചു. 10 വരെയാണ് പ്രതിഷ്ഠാദിന മഹോത്സവം. സെക്രട്ടറി വിനോദ് വരയാത്ത്, പ്രസിഡന്റ് പി.എസ്. സുരേഷ് എന്നിവർ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.