കോൺഗ്രസുകാർ വിമതരായി രംഗത്ത്

നെടുങ്കണ്ടം: ഡി.സി.സി പ്രസിഡൻറി​ൻെറ മണ്ഡലത്തിൽ . പാമ്പാടുംപാറ പഞ്ചായത്തിലും നെടുങ്കണ്ടം പഞ്ചായത്തിലും മാത്രമല്ല ചില ബ്ലോക്ക്​ ഡിവിഷനുകളിലും വിമതശല്യം രൂക്ഷമാണ്. കെ.പി.സി.സി നിർദേശം അട്ടിമറിച്ച്് പാമ്പാടുംപാറ പഞ്ചായത്തിൽ വർഷങ്ങളായി ചിലർ മത്സരരംഗത്ത്് പിടിമുറുക്കിയിരിക്കുകയാണെന്ന്​ ഒരുവഭാഗം കുറ്റപ്പെടുത്തുന്നു. 16ാം വാർഡിൽ വിമത ഉറച്ചുനിൽക്കുകയാണ്. യൂത്ത്​ കോൺഗ്രസുകാർക്ക്​ സീറ്റ് നൽകിയിട്ടില്ലെന്ന കാരണത്താൽ അവരിലും മുറുമുറുപ്പുകൾ തുടങ്ങി. ബ്ലോക്ക്​ പഞ്ചായത്ത് രാമക്കൽമേട് ഡിവിഷനിൽ രണ്ട് വനിതകളാണ് കോൺരഗസ്​ സീറ്റിൽ മത്സരിക്കുന്നത്​. നെടുങ്കണ്ടം പഞ്ചായത്ത് മൂന്നാം വാർഡിൽ മൂന്ന് കോൺഗ്രസ്​ സ്ഥാനാർഥികളാണ് പത്രിക നൽകി പ്രചാരണം ആരംഭിച്ചു. വിഷയം പരിഹരിക്കാത്തതിൽ ഘടകകക്ഷികളിലും അമർഷമുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.