കെ.എസ്.ആർ.ടി.സി സ്​റ്റാൻഡ് അണുമുക്തമാക്കി

കൊച്ചി: ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷൻ, ക്ലീൻ ആൻഡ് ഷൈൻ എന്നിവയുടെ നേതൃത്വത്തിൽ കെ.എസ്.ആർ.ടി.സി ബസ് സ്​റ്റാൻഡ്, പരിസരം, ബസുകൾ എന്നിവ അണുമുക്തമാക്കി. ടി.ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ പ്രസിഡൻറ് മുഹമ്മദ് ജറീസ് അധ്യക്ഷത വഹിച്ചു. ഡി.ടി.ഒ വി.എം. താജുദ്ദീൻ സാഹിബ്, ക്ലീൻ ആൻഡ് ൈഷൻ ചെയർമാൻ എ.മുഹമ്മദ് നിസാർ, വിജു ചൂളക്കൽ, പി.എം. താജുദ്ദീൻ, ഫസലുറഹ്മാൻ, എസ്.അനീഷ്, ആൻറണി കലൂർ, സിരാദ് ഹുസൈൻ, ഷാജി യൂസഫ്, എ.മുഹമ്മദ്, മാർട്ടിൻ ജോസഫ്, മുഹമ്മദ് റസീം എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.