രണ്ട്​ വാർഡുകൾ പൂർണമായി അടച്ചു

കൂത്താട്ടുകുളം: മണ്ണത്തൂർ ടൗൺ ഉൾപ്പെടെ തിരുമാറാടി പഞ്ചായത്തിലെ ഒന്ന്​, . അഞ്ച്​, ഏഴ്​, എട്ട്​ വാർഡുകൾ മൈക്രോ കണ്ടെയ്ൻമൻെറ്​ സോണാക്കി. പഞ്ചായത്തിൽ ആകെ ഏഴുപേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞദിവസം എട്ട്​ വാർഡിലെ ഒരു കുടുംബത്തിലെ നാലുപേർക്കും ഏഴാം കുടുംബത്തിലെ രണ്ടുപേർക്കും പരിശോധന ഫലം പോസിറ്റിവ് ആയിരുന്നു. ഇവരുടെ സമ്പർക്ക പട്ടിക നീളുന്ന സാഹചര്യത്തിലാണ് നടപടി. മണ്ണത്തൂർ ടൗണിൽ വ്യാപാര സ്ഥാപനങ്ങൾക്ക് രാവിലെ എട്ട്​ മുതൽ രണ്ടുവരെ പ്രവർത്തിക്കാൻ അനുമതി നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.