പ്രീമിയം കാലാവധി ദീർഘിപ്പിക്കണം

കളമശ്ശേരി: കോവിഡുമായി ബന്ധപ്പെട്ട് മോട്ടോർ വാഹനങ്ങളുടെ ഫിറ്റ്നസ്, പെർമിറ്റ്, ലൈസൻസ് രേഖകളുടെ കാലാവധി നീട്ടാൻ സർക്കാർ തീരുമാനിച്ച സ്ഥിതിക്ക്​ ഇൻഷുറൻസ് പ്രീമിയം കാലാവധിയും ദീർഘിപ്പിക്കണമെന്ന്​ സ്വതന്ത്ര ഓട്ടോ ഡ്രൈവേഴ്സ് യൂനിയൻ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.