ഫാ. ചാൾസ്​ ലിയോൺ കെ.സി.ബി.സി വിദ്യാഭ്യാസ കമീഷൻ സെക്രട്ടറി

കൊച്ചി: യായി ചുമതലയേറ്റു. തിരുവനന്തപുരം ലത്തീൻ അതിരൂപത അംഗമായ ഇദ്ദേഹം ആലുവ കാർമൽഗിരി സെമിനാരിയിലെ പ്രഫസറായി സേവനമനുഷ്ഠിക്കുകയായിരുന്നു. കോഴിക്കോട് രൂപതയിലെ സൻെറ് സേവ്യേഴ്സ്​ ആർട്സ്​ ആൻഡ് സയൻസ്​ കോളജ്​ പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കെ.സി.ബി.സി വിദ്യാഭ്യാസ കമീഷൻ ജോ. സെക്രട്ടറി ആയിരുന്നു. വിദ്യാഭ്യാസ കമീഷൻ ചെയർമാൻ ബിഷപ് ഡോ. ജോഷ്വ മാർ ഇഗ്നാത്തിയോസിൻെറ സാന്നിധ്യത്തിൽ ഫാ. ജോസ്​ കരിവേലിക്കലിൽനിന്ന് ഫാ. ചാൾസ്​ ചുമതലയേറ്റു. ekg Fr. Charles Leon ഫാ.ചാൾസ് ലിയോൺ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.