റീത്തുപള്ളിപ്പടി-കിടികെട്ടിപ്പാറ റോഡ്​ നിർമാണത്തിന്​ തുടക്കം

ചുങ്കപ്പാറ: മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വസ ഫണ്ടിൽനിന്ന്​ 10 ലക്ഷം രൂപ അനുവദിച്ച ചുങ്കപ്പാറ റീത്തുപള്ളിപ്പടി -കിടികെട്ടിപ്പാറ റോഡ്​ നിർമാണോദ്​ഘാടനം രാജു എബ്രഹാം എം.എൽ.എ കിടി കെട്ടിപ്പാറയിൽ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡ​ൻറ്​ ബിന്ദു ദേവരാജൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത്​ അംഗം കെ. സതീശ്, വാർഡ് അംഗം ജോസി ഇലഞ്ഞിപ്പുറം, പഞ്ചായത്ത് അംഗങ്ങളായ ഇ.കെ. അജി, എബിൻ ബാബു, സി.പി.എം ലോക്കൽ സെക്രട്ടറി അസീസ് റാവുത്തർ, സി.പി.ഐ ലോക്കൽ സെക്രട്ടറി അനീഷ് ചുങ്കപ്പാറ, ഷാജൻ കൊച്ചുഴത്തിൽ, തോമസ് തോരണത്തിൽ, അരവിന്ദാക്ഷൻ തോണിയാംകഴി എന്നിവർ സംസാരിച്ചു. ptl___Reethu pallippadi_kidi kettippara road റീത്തുപള്ളിപ്പടി-കിടികെട്ടിപ്പാറ റോഡ്​ നിർമാണോദ്​ഘാടനം രാജു എബ്രഹാം എം.എൽ.എ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.