ഫേസ് ഷീൽഡുകൾ നൽകി

ഫേസ് ഷീൽഡുകൾ നൽകി തുറവൂർ: കോവിഡ് കാലത്ത് അഹോരാത്രം പണിയെടുക്കുന്ന ആരോഗ്യപ്രവർത്തകർ, പൊലീസ്, വൈദ്യുതി ജീവനക്കാർ എന്നിവർക്ക് വാർഡ് 10 വാട്‌സ്ആപ്പ് കൂട്ടായ്മയുടെ കരുതൽ. കൂട്ടായ്മ അംഗങ്ങൾ ഇവർക്ക്​​ ഫേസ് ഷീൽഡുകൾ കൈമാറി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.