കുടിവെള്ള വിതരണം മുടങ്ങും

കൊച്ചി: കേരള ജല അതോറിറ്റിയുടെ ആലുവ ജലശുദ്ധീകരണ ശാലയിൽ അടിയന്തര പ്രവൃത്തികൾ നടത്തുന്നതിനാൽ ആലുവ മുനിസിപ്പാലിറ്റി, കീഴ്​മാട്​ പഞ്ചായത്ത്​, കൊച്ചി കോർപറേഷനിലെ ഇടപ്പള്ളി, പാലാരിവട്ടം, പോണേക്കര പ്രദേശങ്ങളിലും ചേരാനല്ലൂർ പഞ്ചായത്തിലും വെള്ളിയാഴ്ച​ രാവിലെ 11 മുതൽ വൈകീട്ട്​ അഞ്ചുവരെയും കലൂർ, തമ്മനം, കതൃക്കടവ്​, പുല്ലേപ്പടി, അയ്യപ്പൻകാവ്​, പച്ചാളം, വടുതല, ജവഹർ നഗർ, കുമാരനാശാൻ നഗർ, കടവന്ത്ര, പനമ്പിള്ളി നഗർ, ഗിരിനഗർ, ഇടക്കൊച്ചി, പെരുമ്പടപ്പ്​, കോണം, പള്ളുരുത്തി ഭാഗങ്ങളിൽ രാവിലെ ആറുമുതൽ പത്തുവരെയും . ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതൽ സ്വീകരിക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.