മസില് പിടിക്കാനിനി എത്രനാൾ...

bt 3 ലോക്ഡൗണിൽ പൂർണമായും അടഞ്ഞ സംസ്ഥാനത്തെ ജിംനേഷ്യങ്ങൾ ഇനി എന്നുതുറക്കുമെന്ന് വ്യക്തമല്ല. ലോക്ഡൗൺ ഇളവുകളുടെ ഭാഗമായി എല്ലാ മേഖലയിലും പ്രവർത്തനം ആരംഭിച്ചെങ്കിലും ജിംനേഷ്യങ്ങളും തിയറ്ററുകളും പ്രവർത്തനം തുടങ്ങിയിട്ടില്ല. ആലപ്പുഴയിലെ വലിയ ജിംനേഷ്യങ്ങളിൽ ഒന്നായ ആലപ്പി ജിമ്മിലെ ഉപകരണങ്ങൾ തുടച്ചുവൃത്തിയാക്കുന്ന ജീവനക്കാരൻ ചിത്രം ബിമൽ തമ്പി bt 1 ആലപ്പുഴ തോണ്ടൻകുളങ്ങരയിലെ ഹോംസ്​റ്റേയിൽ ആരംഭിച്ച ഇൻഡോർ പ്ലാൻറുകളുമായി ഫാത്തിമ സലീം ലബ്ബ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.