ഉപരിപഠന വെബിനാര്‍

കൊച്ചി: ജില്ല എംപ്ലോയ്മൻെറ് എക്സ്ചേഞ്ചി​ൻെറ ആഭിമുഖ്യത്തില്‍ പത്താം ക്ലാസ്​ വിജയിച്ച കുട്ടികള്‍ക്കായി ഉപരിപഠന സാധ്യതകളെക്കുറിച്ച്​ ജൂലൈ 23ന്​ വെബിനാര്‍ (ഓൺലൈൻ സെമിനാർ) നടത്തുന്നു. താല്‍പര്യമുള്ളവർ പേര് രജിസ്​റ്റര്‍ ചെയ്യണം. 150 പേര്‍ക്കാണ്​ അവസരം. ഫോണ്‍: 0484 2422452, 9744998342.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.