വില്ലേജ്​ ഒാഫിസ് ധർണ

തൃപ്പൂണിത്തുറ: മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന്​ ആവശ്യപ്പെട്ട് ഐ.എൻ.ടി.യു.സി തൃപ്പൂണിത്തുറ റീജനൽ കമ്മിറ്റി നടത്തിയ ഉദയംപേരൂർ സംസ്ഥാന സെക്രട്ടറി എം.എം. രാജു ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ്​ പി.സി. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. എ.എം. ഷുക്കൂർ, കെ.ടി. രാജേന്ദ്രൻ, ദീപു കോത്തുരുത്തിൽ, അനിൽ ജോർജ്, ശശികുമാർ, രാംകുമാർ, നിമിൽ രാജ്, ധനേഷ് തമ്പി, ലിജു തമ്പി, പി.ബി. ഹണീഷ് എന്നിവർ സംസാരിച്ചു. വാവുബലി തർപ്പണം ഉണ്ടാകില്ല ചോറ്റാനിക്കര: ചോറ്റാനിക്കര ശ്രീകുഴിയേറ്റിൽ മഹാദേവ ക്ഷേത്രത്തിലെ കർക്കടക വാവുബലി തർപ്പണം ഇത്തവണ ഉണ്ടാകി​െല്ലന്ന് ഭാരവാഹികൾ അറിയിച്ചു. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ബലിചടങ്ങുകളിൽ സമൂഹ അകലം പാലിക്കാനും കൂട്ടംകൂടുന്നത്​ ഒഴിവാക്കി രോഗവ്യാപനം തടയാനുമാണ് ബലിതർപ്പണം ഒഴിവാക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.