വൈറസ് ബാധിച്ച് ആശുപത്രിയിൽ ഉള്ളവർ- 388 തിങ്കളാഴ്ച ആശുപത്രി നിരീക്ഷണത്തിൽ പ്രവേശിപ്പിക്കപ്പെട്ടവർ-54 ആശുപത്രി നിരീക്ഷണത്തിൽനിന്ന് തിങ്കളാഴ്ച ഒഴിവാക്കപ്പെട്ടവർ - 4 ആശുപത്രി നിരീക്ഷണത്തിൽ കഴിയുന്നവർ ആകെ - 444 ക്വാറൻറീനിൽനിന്ന് തിങ്കളാഴ്ച ഒഴിവാക്കപ്പെട്ടവർ - 422 തിങ്കളാഴ്ച ക്വാറൻറീൻ നിർദേശിക്കപ്പെട്ടവർ - 453 രോഗം സ്ഥിരീകരിച്ചവരുമായി നേരിട്ട് സമ്പർക്കം പുലർത്തിയവർ (ൈപ്രമറി) തിങ്കളാഴ്ച -145 ൈപ്രമറി കോൺടാക്ടുകളുമായി സമ്പർക്കം പുലർത്തിയവർ (സെക്കൻഡറി) തിങ്കളാഴ്ച -63 വിദേശത്തുനിന്ന് എത്തിയവർ (തിങ്കളാഴ്ച ) - 213 മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വന്നവർ (തിങ്കളാഴ്ച ) - 348 ക്വാറൻറീനിൽ കഴിയുന്നവർ ആകെ - 6221 രോഗം സ്ഥിരീകരിച്ചവരുമായി നേരിട്ട് സമ്പർക്കം പുലർത്തിയവർ (ൈപ്രമറി) ആകെ - 1377 ൈപ്രമറി കോൺടാക്ടുകളുമായി സമ്പർക്കം പുലർത്തിയവർ (സെക്കൻഡറി) ആകെ - 549 വിദേശത്തുനിന്ന് എത്തിയവർ ആകെ - 8800 മറ്റു സംസ്ഥാനങ്ങളിൽനിന്ന് വന്നവർ ആകെ - 18633 ജില്ലയിൽ ഇന്നുവരെ സാമ്പിൾ പരിശോധനക്ക് വിധേയരായവർ - 9597 തിങ്കളാഴ്ച ഫലം വന്ന സാമ്പിളുകൾ- 177 തിങ്കളാഴ്ച പരിശോധനക്ക് അയച്ച സാമ്പിളുകൾ - 201 കൺേട്രാൾ റൂമിൽ തിങ്കളാഴ്ച വിളിച്ചവർ - 231 കൺേട്രാൾ റൂമിൽ വിളിച്ചവർ ആകെ - 20,054 ടെലി കൗൺസലിങ് സംവിധാനത്തിൽ തിങ്കളാഴ്ച ബന്ധപ്പെട്ടവർ-868 ടെലി കൗൺസലിങ് സംവിധാനത്തിൽ ബന്ധപ്പെട്ടവർ ആകെ - 116858 ഹോം ക്വാറൻറീൻ നിരീക്ഷണ സംഘങ്ങൾ തിങ്കളാഴ്ച സന്ദർശിച്ച വീടുകൾ - 13630
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.