Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകോവിഡ്​: ജില്ലയിലെ...

കോവിഡ്​: ജില്ലയിലെ വിവരങ്ങൾ

text_fields
bookmark_border
വൈറസ്​ ബാധിച്ച്​ ആശുപത്രിയിൽ ഉള്ളവർ- 388 തിങ്കളാഴ്​ച ആശുപത്രി നിരീക്ഷണത്തിൽ പ്രവേശിപ്പിക്കപ്പെട്ടവർ-54 ആശുപത്രി നിരീക്ഷണത്തിൽനിന്ന് തിങ്കളാഴ്​ച ഒഴിവാക്കപ്പെട്ടവർ - 4 ആശുപത്രി നിരീക്ഷണത്തിൽ കഴിയുന്നവർ ആകെ - 444 ക്വാറൻറീനിൽനിന്ന് തിങ്കളാഴ്​ച ഒഴിവാക്കപ്പെട്ടവർ - 422 തിങ്കളാഴ്​ച ക്വാറൻറീൻ നിർദേശിക്കപ്പെട്ടവർ - 453 രോഗം സ്ഥിരീകരിച്ചവരുമായി നേരിട്ട് സമ്പർക്കം പുലർത്തിയവർ (ൈപ്രമറി) തിങ്കളാഴ്​ച -145 ൈപ്രമറി കോൺടാക്ടുകളുമായി സമ്പർക്കം പുലർത്തിയവർ (സെക്കൻഡറി) തിങ്കളാഴ്​ച -63 വിദേശത്തുനിന്ന് എത്തിയവർ (തിങ്കളാഴ്​ച ) - 213 മറ്റ്​ സംസ്ഥാനങ്ങളിൽനിന്ന് വന്നവർ (തിങ്കളാഴ്​ച ) - 348 ക്വാറൻറീനിൽ കഴിയുന്നവർ ആകെ - 6221 രോഗം സ്ഥിരീകരിച്ചവരുമായി നേരിട്ട് സമ്പർക്കം പുലർത്തിയവർ (ൈപ്രമറി) ആകെ - 1377 ൈപ്രമറി കോൺടാക്ടുകളുമായി സമ്പർക്കം പുലർത്തിയവർ (സെക്കൻഡറി) ആകെ - 549 വിദേശത്തുനിന്ന് എത്തിയവർ ആകെ - 8800 മറ്റു സംസ്ഥാനങ്ങളിൽനിന്ന് വന്നവർ ആകെ - 18633 ജില്ലയിൽ ഇന്നുവരെ സാമ്പിൾ പരിശോധനക്ക്​ വിധേയരായവർ - 9597 തിങ്കളാഴ്​ച ഫലം വന്ന സാമ്പിളുകൾ- 177 തിങ്കളാഴ്​ച പരിശോധനക്ക്​ അയച്ച സാമ്പിളുകൾ - 201 കൺേട്രാൾ റൂമിൽ തിങ്കളാഴ്​ച വിളിച്ചവർ - 231 കൺേട്രാൾ റൂമിൽ വിളിച്ചവർ ആകെ - 20,054 ടെലി കൗൺസലിങ്​ സംവിധാനത്തിൽ തിങ്കളാഴ്​ച ബന്ധപ്പെട്ടവർ-868 ടെലി കൗൺസലിങ്​ സംവിധാനത്തിൽ ബന്ധപ്പെട്ടവർ ആകെ - 116858 ഹോം ക്വാറൻറീൻ നിരീക്ഷണ സംഘങ്ങൾ തിങ്കളാഴ്​ച സന്ദർശിച്ച വീടുകൾ - 13630
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story