അങ്ങനെയൊരു സംഘടനയില്ല; പിന്നിൽ പുറത്താക്കിയവർ -ഐ.എൻ.എൽ

കൊച്ചി: ഇബ്രാഹിം സുലൈമാൻ സേട്ട്​​ കൾചറൽ ഫോറം എന്ന പേരിൽ കൂട്ടായ്​മ നിലവിലില്ലെന്നും അതി​ൻെറ പേരിൽ പത്രപ്രസ്​താവന ഇറക്കുന്നത്​ പാർട്ടിയിൽനിന്ന്​ പുറത്താക്കിയ രണ്ടുപേരാണെന്നും ഐ.എൻ.എൽ ജില്ല പ്രസിഡൻറ്​ മുഹമ്മദ്​ നജീബും സെക്രട്ടറി കെ.എം.എ. ജലീലും അറിയിച്ചു. അച്ചടക്കലംഘനത്തി​ൻെറ പേരിൽ പാർട്ടിയിൽനിന്ന്​ പുറന്തള്ളിയ ഇവരെ ഒരു പാർട്ടിയും അടുപ്പിക്കുന്നില്ലെന്നും സേട്ട്​ സാഹിബി​ൻെറ പേരിൽ പണപ്പിരിവ്​ നടത്താൻ നടത്തുന്ന ശ്രമം ജനം തിരിച്ചറിയുമെന്നും ഐ.എൻ.എൽ നേതാക്കൾ പ്രസ്​താവനയിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.