വൈദ്യുതി മുടങ്ങും

അമ്പലപ്പുഴ: വൈദ്യുതി സെക്​ഷൻ പരിധിയിൽ പ്രർഥനസമിതി, തളിത്തറ, നീർക്കുന്നം ബി.എസ്​.എൻ.എൽ, നീർക്കുന്നം ഈസ്​റ്റ്​, അംബിക മിൽ, എസ്​.ബി ഐസ്​, എസ്​.എൻ കവല, പിട്ടാപ്പിള്ളിൽ, ആർ.എസ്​.എ ഐസ്​, ജി.ബി ഐസ്​, ആസിയ ഐസ്​, ഇജാബ, കാരിക്കൽ, കാക്കാഴം ഈസ്​റ്റ്​ എന്നിവിടങ്ങളിൽ ബുധനാഴ്​ച രാവിലെ ഒമ്പത്​ മുതൽ വൈകീട്ട്​ ആറുവരെ . പുന്നപ്ര: ശിഹാബ്​ നഗർ, കാട്ടുംപുറം, ശിശുവിഹാർ, പാണ്ടിയമ്മ മഠം, വണ്ടാനം ഗുരു മന്ദിരം, ലവ്​ ലാൻഡ്​, പൗർണമി, അഞ്ഞിലിപ്പറമ്പ്​, പൂമീൻ ​െപാഴി, ഫിഷ്​ ലാൻഡ്​​, എ.കെ.ഡി.എസ്​, സ്​നേഹഭവൻ, വിയാനി ന്യു, ഭഗവതിക്കൽ, ഐക്കര എന്നിവിടങ്ങളിൽ രാവിലെ ഒമ്പതുമുതൽ ആറുവരെ . ആലപ്പുഴ: ജമാലുദ്ദീൻ മസ്​ജിദ്​ ട്രാൻസ്​ഫോർമറി​ൻെറ പരിധിയിൽ രാവിലെ ഒമ്പതുമുതൽ വൈകീട്ട്​ അഞ്ചുവരെ ഭാഗികമായി .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.