സ്വാമി അയ്യപ്പദാസിനെ കൈയേറ്റം ചെയ്ത കേസിലെ പ്രതികൾക്ക് ജാമ്യം

തൊടുപുഴ: സ്വാമി അയ്യപ്പദാസിനെ കൈയേറ്റം ചെയ്ത കേസിലെ പ്രതികൾക്ക് തൊടുപുഴ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. വധശ്രമം ഉൾപ്പെടെ വകുപ്പുകളിൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ജിൻസ് ടി.കെ, ആൽബിൻ ജോയി എന്നിവർക്കാണ്​​ ജാമ്യം ലഭിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.