നവീകരിച്ച ബാങ്ക്​ ശാഖ ഉദ്​ഘാടനം

കുമളി: കേരള ബാങ്ക് വണ്ടിപ്പെരിയാർ ശാഖയുടെ നവീകരിച്ച ഓഫിസി‍ൻെറ ഉദ്ഘാടനം വാഴൂർ സോമൻ എം.എൽ.എ നിർവഹിച്ചു. ഭരണസമിതി അംഗം കെ.വി. ശശി അധ്യക്ഷത വഹിച്ചു. വണ്ടിപ്പെരിയാർ പഞ്ചായത്ത് പ്രസിഡന്‍റ്​ കെ.എം. ഉഷ, അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ പി.എം. നൗഷാദ്, ജില്ല പഞ്ചായത്ത് അംഗം എസ്.പി. രാജേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷാജി പൈനേടത്ത്, സെൽവത്തായി, കേരള ബാങ്ക് ഇടുക്കി സി.പി.സി ഡെപ്യൂട്ടി ജനറൽ മാനേജർ കെ.എസ്. സജിത്, എസ്​. പുനിത, എം. തങ്കദുരൈ, കെ.വി. വർഗീസ്, എസ്. അൻപുരാജ്, കെ. ഉദയകുമാർ, എം. ആന്‍റണി, സജി പി. വർഗീസ്, ടി.എച്ച്. അബ്ദുൽ സമദ്, ശാന്തി ഹരിദാസ്, പ്രിൻസ് ജോർജ്, തോമസ് സി. അലക്സ് എന്നിവർ പങ്കെടുത്തു. cap: കേരള ബാങ്ക് നവീകരിച്ച വണ്ടിപ്പെരിയാർ ശാഖയുടെ ഉദ്​ഘാടനം വാഴൂർ സോമൻ എം.എൽ.എ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.