കരിയര്‍ ഗൈഡന്‍സ് ക്ലാസ്

അടിമാലി: അടിമാലി എസ്.എന്‍ ക്ലബിന്റെ നേതൃത്വത്തില്‍ നടത്തുന്നു. ശനിയാഴ്ച രാവിലെ 9.30 മുതല്‍ എസ്.എന്‍.ഡി.പി യോഗം അടിമാലി ശാഖ ഓഡിറ്റോറിയത്തിലാണ് പരിപാടി. ട്രെയിനര്‍ അജി ജോര്‍ജ് വിദ്യാർഥികള്‍ക്കായി ക്ലാസ് നയിക്കും. പരിപാടിയുടെ ഉദ്ഘാടനം അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി നിര്‍വഹിക്കും. ഫോൺ: 8281126933, 9846248400. എസ്.എന്‍ ക്ലബിന്റെയും സൂപ്പര്‍ സ്‌പെഷാലിറ്റി കണ്ണാശുപത്രിയായ കൊച്ചിന്‍ ഐ ഫൗണ്ടേഷന്റെയും നേതൃത്വത്തില്‍ നടക്കുന്ന സൗജന്യ നേത്രചികിത്സ ക്യാമ്പ് ഞായറാഴ്ച രാവിലെ ഒമ്പതു മുതല്‍ ഉച്ചക്ക്​ ഒന്നുവരെ അടിമാലി അമ്പലപ്പടി എസ്.എന്‍ ക്ലബ് ഹാളില്‍ നടക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.