അപകടത്തിൽപെട്ട കാർ
Posted On
date_range Updated On
date_range പള്ളിക്കര തീണ്ടാക്കുളത്തിന് സമീപം കാറുകൾ കൂട്ടിയിടിച്ചു
പള്ളിക്കര: പള്ളിക്കര മനക്കേകടവ് റോഡിൽ തീണ്ടാക്കുളത്തിന് സമീപം കാറുകൾ കൂട്ടിയിടിച്ചു. ശനിയാഴ്ച രാത്രി 11നാണ് അപകടം.
ഇടവഴിയിൽനിന്ന് മറ്റൊരു വാഹനം കയറി വന്നതാണ് അപകടത്തിന് കാരണം. കുളത്തിനോട് ചേർന്ന പ്രദേശമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.