ആഫ്രിക്കന്‍ ഗ്രേപാരറ്റ് വര്‍ഗത്തില്‍പെട്ട തത്ത
Posted On
date_range Updated On
date_range വഴിതെറ്റി വിരുന്നെത്തി ആഫ്രിക്കൻ ഗ്രേ പാരറ്റ്
പള്ളിക്കര: ആഫ്രിക്കന്‍ ഗ്രേപാരറ്റ് വര്‍ഗത്തില്‍ പെട്ട തത്ത വഴിതെറ്റി പെരിങ്ങാല കാരുകുന്നത്ത് അബൂബക്കറിെൻറ വീട്ടില്‍ വിരുന്നിനെത്തി. മൂന്ന് ദിവസം മുമ്പാണ് തത്തയെത്തിയത്. വീട്ടുമുറ്റത്ത് തത്തയെ കാക്കകള്‍ കൂട്ടം കൂടി ഉപദ്രവിക്കുന്നത് കണ്ടാണ് രക്ഷിച്ചത്. ഉടന്‍ തത്തയെ പിടികൂടി കൂട്ടില്‍ സൂക്ഷിക്കുകയായിരുന്നു. ഇത്തരം തത്തകള്‍ അപൂര്‍വമാണ്. 25,000 മുതല്‍ 35,000 രൂപവരെ ഇതിന് മാർക്കറ്റില്‍ വിലയുണ്ട്. ഉടമസ്ഥന് എത്തിയാല്‍ കൈമാറാന്‍ കാത്തിരിക്കുകയാണ് ഇവര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.