രാജു

കോതമംഗലം: തൃക്കാരിയൂര്‍ രാജൂസ് സലൂണ്‍ ഉടമ അറക്കല്‍ പുത്തന്‍പുരയില്‍ എസ്. (79) നിര്യാതനായി. ഭാര്യ: ലക്ഷ്മിക്കുട്ടി. മക്കള്‍: പരേതനായ സുനില്‍, സുനിത, സുജാത, സുനീഷ്, അഡ്വ.സുമേഷ് (ഹൈകോടതി). മരുമക്കള്‍: ബാബു, ഹരീഷ്, ഷീബ, ആതിര. EKD Raju 79 KMGM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.