സാറാമ്മ

മൂവാറ്റുപുഴ: പായിപ്ര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആദ്യ പ്രസിഡൻറും ഡി.സി.സി അംഗവുമായിരുന്ന തൃക്കളത്തൂര്‍ മന്നേക്കാട്ടുകുടിയില്‍ പരേതനായ എം.ഒ. ഉലഹന്നാ​ൻെറ ഭാര്യ (95) നിര്യാതയായി. മക്കള്‍: എം.ഒ. ഉലഹന്നാന്‍, ജോസ് ഉലഹന്നാന്‍, ഏലിയാമ്മ കുര്യാക്കോസ്, അന്നമ്മ ജോണ്‍. മരുമക്കള്‍: ലീലാമ്മ ഉലഹന്നാന്‍, സാലി ജോസ്, ടി.വൈ. കുര്യാക്കോസ്, കെ.കെ. മാത്യു. ചിത്രം- ഉലഹന്നാൻ EK D Saramma Mvpa 3

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.