idd MN vasu 75 ktpna

വാസു കട്ടപ്പന: കോഴിമല മരുതുംവയലിൽ എം.എൻ. വാസു (75) നിര്യാതനായി. ഭാര്യ: കട്ടപ്പന ചേറ്റുതടത്തിൽ തങ്കമ്മ. മക്കൾ: ദീപു, ദിലി, പ്രദീപ്. മരുമക്കൾ: തെക്കേവളപ്പിൽ ബിന്ദു, വട്ടപ്പറമ്പിൽ റെനി, വടക്കമാക്കൽ ഷിനി. സംസ്‌കാരം ചൊവ്വാഴ്ച 11.30ന് വീട്ടുവളപ്പിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.