ശിവരാമൻ നായർ (83)

ശിവരാമൻ നായർ പാലാ: മുരിക്കുംപുഴ രോഹിണിയിൽ (മേലേട്ട് ) റിട്ട. ജോയന്‍റ്​ ഡയറക്ടർ, കൃഷി വകുപ്പ്​ ) നിര്യാതനായി. ഭാര്യ: കെ.പി. ശാന്തകുമാരി മുളക്കുളം കുറ്റിയാമഠത്തിൽ കുടുംബാംഗം. മക്കൾ: ശ്രീകുമാർ (എൻജിനീയർ, എറണാകുളം), സജിത്കുമാർ (എം.ആർ.എം ആൻഡ് പി.സി.എസ്), അനിൽ കുമാർ (സൗദി). മരുമക്കൾ: അഡ്വ: ബിന്ദു ( ഹൈകോടതി ), രശ്മി ( ടീച്ചർ, എസ്.എം.വി. എച്ച്.എസ്.എസ്. പൂഞ്ഞാർ), രേഖ (ടൈം, കൊച്ചി). സംസ്കാരം ചൊവ്വാഴ്ച 11: 30ന് വീട്ടുവളപ്പിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.