നഗരസഭ നൂറാം വാർഷികം: ബാഡ്മിൻറൺ ടൂർണമെൻറ് നടത്തി

നഗരസഭ നൂറാം വാർഷികം: ബാഡ്മിൻറൺ ടൂർണമൻെറ് നടത്തി ആലുവ: നഗരസഭ നൂറാം വാർഷികത്തോട് അനുബന്ധിച്ച് ബാഡ്മിൻറൺ ടൂർണമൻെറ് നടത്തി. അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ എം.ഒ. ജോൺ അധ്യക്ഷതവഹിച്ചു. സൻെറ് തോമസ് പ്രൊവിഷൽ ഫാ. പോളി മാടശ്ശേരി, സ്ഥിരം സമിതി അധ്യക്ഷൻമാരായ ഫാസിൽ ഹുസൈൻ, എം.പി. സൈമൺ, എം.എം. ജേക്കബ്, പ്രതിപക്ഷ നേതാവ് ഗെയിൽസ് ദേവസി പയ്യപ്പിള്ളി, നഗരസഭ കൗൺസിലർമാരായ കെ. ജയകുമാർ, ജയ്സൺ പീറ്റർ, പി.പി. ജയിംസ്, ഫ്രണ്ട്ഷിപ് ഹൗസ് പ്രസിഡൻറ് ഷെല്ലി ജോസഫ്, എം.എൻ. സത്യദേവൻ, നഗരസഭ സെക്രട്ടറി മുഹമ്മദ് ഷാഫി, കമ്മിറ്റി അംഗങ്ങളായ തോമസ് പോൾ, അനിൽ കുമാർ, ഫ്രാൻസിസ് മൂത്തേടൻ എന്നിവർ പങ്കെടുത്തു. ക്യാപ്‌ഷൻ ea yas2 badminton നഗരസഭ നൂറാം വാർഷികത്തോട് അനുബന്ധിച്ച് നടത്തിയ ബാഡ്മിൻറൺ ടൂർണമൻെറ് അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.