വാനിന് തീപിടിച്ചു

കോതമംഗലം: ഓടിക്കൊണ്ടിരുന്ന ഓമ്​നി . തങ്കളം ഐ.എം.എ ഹാളിന്​ മുന്നിൽ ചൊവ്വാഴ്ച രാത്രി എട്ടോടെയാണ് സംഭവം. വാഹനത്തിൽനിന്ന് പുക ഉയരുന്നതുകണ്ട് ഡ്രൈവർ അടക്കമുള്ളവർ പുറത്ത് കടക്കുകയായിരുന്നു. പൊടുന്നനെ വാനിന് ഉള്ളിൽ നിന്ന് തീ ആളിപ്പടർന്നു. വാഹനം പൂർണമായും കത്തിനശിച്ചു. EM KMGM 7 van ഓടിക്കൊണ്ടിരുന്ന ഓമ്​നി വാനിന് തീപിടിച്ചപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.