പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

idg adi 3 pollak ചിത്രം -ആര്യ (30) അടിമാലി: പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ ​കോട്ടയം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ച വീട്ടമ്മ മരിച്ചു. അടിമാലി മുക്കാലേക്കറിൽ വാടകക്ക് താമസിക്കുന്ന കൊല്ലംമാക്കൽ ആര്യ ജയപ്രകാശാണ്​ (30) മരിച്ചത്. തിങ്കളാഴ്ച രാത്രിയിൽ മണ്ണെണ്ണ ദേഹത്ത് ഒഴിച്ച് തീ കൊളുത്തുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. അടിമാലിയിലെ തുണിക്കടയിലെ ജീവനക്കാരിയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.