ധർണ നടത്തി

ആലുവ: കേന്ദ്ര ബജറ്റിൽ പ്രവാസികളെ അവഗണിച്ചതിൽ പ്രതിഷേധിച്ച് കേരള പ്രവാസി സംഘം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ . ആലുവ ടെലിഫോൺ എക്സ്​ചേഞ്ചിന് മുന്നിൽ ഏരിയ സെക്രട്ടറി പി.എൻ. ദേവാനന്ദൻ ഉദ്ഘാടനം ചെയ്തു. എ.എം. അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു. പി.എ. മുഹമ്മദ് നാസർ, മുഹമ്മദ് ഫൈസി, എം.കെ. ഉമ്മർ, സലാം മോളിനി, എം.ബി. ലക്ഷ്മികാന്തൻ, സെയ്തു മുഹമ്മദ് എന്നിവർ സംസാരിച്ചു. ക്യാപ്ഷൻ ea yas3 darna കേന്ദ്ര ബജറ്റിൽ പ്രവാസികളെ അവഗണിച്ചതിൽ പ്രതിഷേധിച്ച് കേരള പ്രവാസി സംഘം ആലുവ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ധർണ സെക്രട്ടറി പി.എൻ. ദേവാനന്ദൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.