സമരം നടത്തി

മട്ടാഞ്ചേരി: കേന്ദ്ര ബജറ്റിൽ പ്രവാസികളെ അവഗണിച്ചതിൽ കേരള പ്രവാസി സംഘം കൊച്ചി ഏരിയ കമ്മിറ്റി നേതൃത്വത്തിൽ തോപ്പുംപടി ബി.എസ്.എൻ.എൽ ഓഫിസിനു മുന്നിൽ . സംഘം കൊച്ചി ഏരിയ സെക്രട്ടറി എം.എച്ച്. റിയാസ് അധ്യക്ഷത വഹിച്ചു. ടി.വി. ക്ലീറ്റസ്, ജെ. നസീർ, കെ. ഇഖ്ബാൽ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.