ഗതാഗതം നിരോധിച്ചു

കോതമംഗലം: നങ്ങേലിപ്പടി-ചെറുവട്ടൂർ-പായിപ്ര റോഡിൽ, നങ്ങേലിപ്പടി മുതൽ ഇളമ്പ്രവഴി നെല്ലിക്കുഴി പീസ് വാലിക്ക് സമീപം വരെ ടാറിങ്​ തുടങ്ങുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം തിങ്കളാഴ്ച മുതൽ താൽക്കാലികമായി നിരോധിച്ചു. ഈ ഭാഗത്തേക്കുള്ള വാഹനങ്ങൾ നെല്ലിക്കുഴിവഴിയോ സബ് സ്റ്റേഷൻ ചെറുവട്ടൂർ റോഡ്​ വഴിയോ തിരിഞ്ഞുപോകണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.