ലത മങ്കേഷ്കറി‍െൻറ വിയോഗം: ജില്ലയിൽ ദുഃഖാചരണം

ലത മങ്കേഷ്കറി‍ൻെറ വിയോഗം: ജില്ലയിൽ ദുഃഖാചരണം കൊച്ചി: ഗായിക ലത മങ്കേഷ്കറി‍ൻെറ നിര്യാണത്തിലുള്ള ആദര സൂചകമായി രാജ്യത്ത് രണ്ടു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചതിനാൽ മുഴുവൻ സർക്കാർ ഓഫിസുകളിലും ദേശീയ പതാക തിങ്കളാഴ്ച പകുതി താഴ്ത്തി കെട്ടണമെന്ന് കലക്ടർ ജാഫർ മാലിക് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.