കോവിഡ് പരിശോധനഫലം: മന്ത്രിക്ക് കത്ത് നൽകി

ആലുവ: പ്രൈമറി ഹെൽത്ത് സൻെററുകളിൽ നടത്തുന്ന ആർ.ടി.പി.സി.ആർ പരിശോധന ഫലം വൈകുന്നതിനെതിരെ അൻവർ സാദത്ത് എം.എൽ.എ. ഈ വിഷയം ചൂണ്ടിക്കാട്ടി ആരോഗ്യ മന്ത്രി വീണ ജോർജിന് കത്ത് നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.