വാക്-ഇൻ ഇന്റർവ്യൂ

മൂവാറ്റുപുഴ: ജനറൽ ആശുപത്രിയിൽ എച്ച്.എം.സിയുടെ കീഴിൽ താൽക്കാലികമായി കരാർ അടിസ്ഥാനത്തിൽ ലാബ് ടെക്​നിഷ്യൻ തസ്തികയിൽ രണ്ട്​ ജീവനക്കാരെ നിയമിക്കുന്നു. പി.എസ്.സി നിശ്ചയിച്ച യോഗ്യതയുള്ള ഉദ്യോഗാർഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റും ബയോഡേറ്റയും സഹിതം ഒമ്പതിന് രാവിലെ 11ന് സൂപ്രണ്ടിന്റെ ചേംബറിൽ ഇന്റർവ്യൂവിന് ഹാജരാകണമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0485 2836544.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.