വര്‍ഗീയവിരുദ്ധ സദസ്സ്​ സംഘടിപ്പിച്ചു

പെരുമ്പാവൂര്‍: കേരള പ്രദേശ് ഗാന്ധിദര്‍ശന്‍ പെരുമ്പാവൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ 'നമ്മള്‍ ഗാന്ധി' എന്നപേരില്‍ . കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസില്‍ പോള്‍ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയര്‍മാന്‍ ബിജോയ് വര്‍ഗീസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ചെയര്‍മാന്‍ ഡോ. എം.സി. ദിലീപ്കുമാര്‍ വര്‍ഗീയവിരുദ്ധ സന്ദേശം നല്‍കി. ജില്ല ചെയര്‍മാന്‍ കെ.ആര്‍. നന്ദകുമാര്‍, ജനറല്‍ സെക്രട്ടറി എം.എം. ഷാജഹാന്‍, സംസ്ഥാന സമിതി അംഗം എം.പി. ജോര്‍ജ്, കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് എന്‍.എ. റഹിം, മണ്ഡലം പ്രസിഡന്റ് കെ.കെ. മാത്തുകുഞ്ഞ്, മുടക്കുഴ പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചന്‍, സജി പടയാട്ടില്‍, വിജീഷ് വിദ്യാധരന്‍, സാം അലക്‌സ്, ബിനു ചാക്കോ, അരുണ്‍ ചാക്കപ്പന്‍, എല്‍ദോ വര്‍ഗീസ്, സുനി വേങ്ങൂര്‍, പി.വൈ. റിജോപി എന്നിവര്‍ സംസാരിച്ചു. em pbvr 1 Basil Paul കേരള പ്രദേശ് ഗാന്ധിദര്‍ശന്‍ പെരുമ്പാവൂര്‍ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വര്‍ഗീയ വിരുദ്ധസദസ്സ്​ കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസില്‍ പോള്‍ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.