സംഘാടകസമിതി ഓഫിസ്​ തുറന്നു

പെരുമ്പാവൂർ: സി.പി.എം സംസ്ഥാന സമ്മേളന ഭാഗമായി മാറമ്പിള്ളി ലോക്കൽ കമ്മിറ്റിയുടെ സംഘാടകസമിതി ഓഫിസ് മുടിക്കൽ വഞ്ചിനാട്ടിൽ തുറന്നു. ഏരിയ സെക്രട്ടറി സി.എം. അബ്ദുൽകരീം ഉദ്ഘാടനം നിർവഹിച്ചു. ഏരിയ കമ്മിറ്റി അംഗങ്ങളായ എസ്. മോഹനൻ, കെ.പി. അശോകൻ, എൽ.സി സെക്രട്ടറി അബ്ദുൽസലാം, കെ.എം. യൂനസ്, നിഷ കബീർ, പി.എം. ജയ്​മോൻ, വഞ്ചിനാട് ബ്രാഞ്ച് സെക്രട്ടറി കെ.എം. സിദ്ദീഖ് എന്നിവർ പങ്കെടുത്തു. em pbvr 3 C.M. Abdul kareem സി.പി.എം സംസ്ഥാന സമ്മേളന സംഘാടകസമിതി ഓഫിസ് മുടിക്കൽ വഞ്ചിനാട്ടിൽ ഏരിയ സെക്രട്ടറി സി.എം. അബ്ദുൽകരീം ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.