തോമസ് ജോസഫ്

പാലാ: പുത്തന്‍പള്ളിക്കുന്ന് പടവില്‍ (തൊമ്മച്ചന്‍ -73) നിര്യാതനായി. ഭാര്യ: അതിരമ്പുഴ മുറിക്കല്‍ കുടുംബാംഗം പരേതയായ മോളിയമ്മ തോമസ്. മക്കള്‍: സജി (കെ.എസ്.എഫ്.ഇ, പാലാ), സന്ധ്യ (വ്യവസായവകുപ്പ്, കോട്ടയം). മരുമക്കള്‍: ബിന്ദു പുളിഞ്ചിമുട്ടില്‍, ജിജി നെടുമ്പാറ. സംസ്‌കാരം വെള്ളിയാഴ്​ച വൈകീട്ട്​ മൂന്നിന് പാലാ സൻെറ്​ മേരീസ് ളാലം പള്ളി സെമിത്തേരിയില്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.